ഇതല്ല യഥാര്‍ഥ പാകിസ്താന്‍ സെമിയിലെത്തിയാല്‍ തനിനിറം കാണാം | Oneindia Malayalam

2019-07-02 87

Pakistan will be dangerous if they enter semis: Waqar Younis
ഒരു ഘട്ടത്തില്‍ ലോകകപ്പില്‍ നിന്നും നാണംകെട്ട് പുറത്താവലിന്റെ വക്കിലായിരുന്നു പാക് ടീം. എന്നാല്‍ തുടര്‍ച്ചയായി മൂന്നു കളികളില്‍ ജയിച്ച് അവര്‍ ശക്തമായി തിരിച്ചുവരികയായിരുന്നു. സെമിയിലെത്തുകയാണെങ്കില്‍ പുതിയൊരു പാക് ടീമിനെ തന്നെ കാണാന്‍ കഴിയുമെന്ന് മുന്‍ കോച്ചും പേസറുമായ വഖാര്‍ യൂനിസ് അഭിപ്രായപ്പെട്ടു.